KSDLIVENEWS

Real news for everyone

നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു; രാജ്യസഭയില്‍ 19 എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

SHARE THIS ON

ന്യൂഡല്‍ഹി: സഭയില്‍ പ്രതിഷേധിച്ചതിന് 19 രാജ്യസഭ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. എ.എ. റഹിം, വി.ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി


നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. ഒരാഴ്ചത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!