KSDLIVENEWS

Real news for everyone

വില്പനയ്ക്കിടെ നാല് ലിറ്റർ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ

SHARE THIS ON

കാസർഗോഡ് : മദ്യവിൽപ്പന നടത്തുന്നതിനിടയിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി . കുംബഡാജെ പിലാങ്കട്ടയിലെ എ അഷ്റഫി ( 44 ) നെയാണ് കാസർകോട് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ സി കെ വി സുരേഷ് സജീവ് വി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത് . നാലര ലിറ്റർ മദ്യവും പിടികൂടി . മറ്റൊരു സംഭവത്തിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 48 പാക്കറ്റ് കർണ്ണാടക മദ്യവും എക്സൈസ് സംഘം പിടികൂടി . അടുക്കത്ത്ബയൽ കൊളക്കേബയിൽ വെച്ചാണ് സംഭവം . എക്സൈസ് സംഘത്തെ കണ്ട്പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു . മദ്യവും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!