ചെങ്കൽ ഓണേഴ്‌സ് കളക്ടറേറ് മാർച്ചും, പ്രശ്നപരിഹാരം വരെ നിരാഹാര സത്യാഗ്രഹവും നടത്തുന്നു ….

കാസർകോട്
ജില്ലയിൽ ചെങ്കൽ മേഖലയെ തിരഞ്ഞു പിടിച്ചു വണ്ടികൾക്കും കോരികൾക്കും ഭീമമായ പിഴ ഈടാക്കുന്ന ഉദ്യോഗസ്ത പീഡനത്തിൽ പ്രതിഷേധിച്ചു 4 ദിവസമായി തുടരുന്ന റിലേ നിരാഹാരം തുടർന്ന് ഒരു പ്രതികരണം പോലും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കാത്തതിനാൽ നാളെ കാസർകോട് ജില്ലയിലെ മൊത്തം ചെങ്കൽ ഔനേഴ്‌സ് തൊഴിലാളികള് കൂടി ചേർന്ന് കോളക്ടറേറ് ധർണ നടതാൻ തീരുമാനിച്ചു ,, ജില്ല അടിസ്ഥാനത്തിൽ പെര്മിറ് അനുവദിക്കുക ,പിടിച്ചെടുത്ത നാലു ചെങ്കൽ വണ്ടികളെ ഉടനെ വിട്ടയാക്കുക എന്നി അവശ്യങ്ങൾ ഉന്നയിച്ചാണ് സമരം
ഭരണകൂടം കണ്ണ് തുറന്നില്ലെങ്കിൽ ഇനിയും ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോകനാണ് കമ്മിറ്റി യുടെ തീരുമാനം
ഇതിന്റെ ഭാഗമായി ഇന്ന് വരെ റിലേ നിരാഹാരം ആയിരുന്നെങ്കിൽ നാളെ മുതൽ റിലേ ഒഴിവാക്കി പ്രശ്നം പരിഹാരം ആവും വരെ അല്ലെങ്കിൽ മരണം വരെ എന്ന നിരാഹാര സത്യാഗ്രഹം എന്ന രീതിയിയിൽ ആയിരുക്കും എന്നു കമ്മിറ്റി തീരുമാനിച്ചു …
നിരാഹാരം കിടക്കുന്നത് ചെങ്കൽ ഔനേഴ്‌സ് മുൻ ജില്ലാ സെക്രെട്ടറി യും വിതരണ അസോസിയേഷൻ രക്ഷാധികാരി കൂടിയായ മുനീർ ഭാരതീയൻ ആണ് …. തീരുമാനം ഇന്ന് ചേർന്ന യോഗത്തിൽ… പ്രസിഡന്റ് വിനോദ് കുമാർ യോഗം ഉൾഗാഢനം ചെയ്തു സെക്രട്ടറി ഹുസൈൻ ബെർക്ക സ്വാഗതവും പറഞ്ഞു

