നാളെ കാസറഗോഡ് ജില്ലയിലെ മൊബൈൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നു

കാസറഗോഡ്: ദിവസങ്ങൾക്ക് ശേഷം നാളെ കാസറഗോഡ് ജില്ലയിലെ മൊബൈൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഗവണ്മെന്റ് നിർദ്ദേശ പ്രകാരമാണ് തീരുമാനം, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം വ്യാപാരസ്ഥാശനങ്ങളിലേക്ക് വരേണ്ടതെന്നും മൊബൈൽ ഡീലേർസ് അസ്സോസിയേഷൻ കാസറഗോഡ് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

