KSDLIVENEWS

Real news for everyone

കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിൽ : കേന്ദ്രത്തിന്റെ തീരുമാനം ഉടൻ

SHARE THIS ON

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ് കര്‍ഷകര്‍ നടത്തുന്ന സമരം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ കേന്ദ്രം സ്വീകരിക്കുന്ന അന്തിമ തീരുമാനം ഇന്നറിയാം. നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് എതിര്‍പ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടു പോകുകയുള്ളു. അതേസമയം, രാജസ്ഥാനില്‍ ഇന്നുമുതല്‍ ബുധനാഴ്ച വരെ കോണ്‍ഗ്രസ്, കര്‍ഷക യോഗങ്ങള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!