KSDLIVENEWS

Real news for everyone

എ.ആർ. റഹ്‌മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു

SHARE THIS ON

ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ.

ഗായിക എ.ആർ. റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കൾ. തിങ്കളാഴ്ച്ച വൈകുന്നേരം സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!