കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-6
ബദിയടുക്ക-1
ചെമ്മനാട്-1
ഈസ്റ്റ്്് എളേരി-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-4
കാസര്‍കോട്്്-1
കയ്യൂര്‍-ചീമേനി-2
കിനാനൂര്‍-കരിന്തളം-1
കോടോബേളൂര്‍-1
കുറ്റിക്കോല്‍-1
മടിക്കൈ-2
നീലേശ്വരം-5
പടന്ന-4
പള്ളിക്കര-1
പനത്തടി-1
പുല്ലൂര്‍-പെരിയ-1
തൃക്കരിപ്പൂര്‍-2
വെസ്റ്റ് എളേരി-1

