കോവിഡ് കാലത്ത് നാടും വീടും വിട്ടു പോകാതെ പകുതി ചിലവിൽ മികച്ച പരിശീലനവുമായി എസ്പീസിന്റെ റിപിറ്റേഴ്സ് ബാച്ച് ഓഗസ്റ്റ് 17 മുതൽ കാസർഗോഡും കാഞ്ഞങ്ങാടും
SP’s റിപീറ്റേഴ്‌സ് ബാച്ച് ഓഗസ്റ് 17 ന് ആരംഭിക്കും..
തൃശൂർ ,കോട്ടയം,കോഴിക്കോട് ഭാഗങ്ങളിലെ വിദഗ്ധരായ എൻട്രൻസ് അദ്ധ്യാപകർ നയിക്കുന്ന SP’s ന്റെ ഒരു വർഷത്തെ ഫുൾ ടൈം റിപീറ്റേഴ്‌സ് ബാച്ച് ആഗസ്റ്റ് 17 ന് ആരംഭിക്കും.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആദ്യ ഘട്ടത്തിൽ ഓൺലൈനായി ക്ലാസ്സുകളും ഗവണ്മെന്റ് നിർദേശം ലഭിച്ചാൽ ക്ലാസ് റൂം കോച്ചിങ്ങും എസ്‌പീസിന്റെ കാസർഗോഡ്,കാഞ്ഞങ്ങാട്,പയ്യന്നൂർ ,കണ്ണൂർ സെന്ററുകളിൽ ആരംഭിക്കും.ഈ കോവിഡ് കാലത്ത് ദൂരദേശങ്ങളിലേക്ക് പോകാതെ സുരക്ഷിതമായി സ്വന്തം നാട്ടിൽ തന്നെ മികച്ച കോച്ചിങ് നേടി NEET,JEE,KEAM,CET തുടങ്ങിയ പരീക്ഷകളിൽ മികച്ച വിജയം നേടാൻ SP’s അവസരം ഒരുക്കുന്നു.ആഗസ്റ്റ് 17 നു തുടങ്ങുന്ന ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു.വിശദവിവരങ്ങൾ www.spees.in ൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 9074100315 ൽ വിളിക്കാവുന്നതാണ്.