KSDLIVENEWS

Real news for everyone

പിബി ചാരിറ്റബിൾ ട്രസ്റ്റ് SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി കുട്ടികളെ അനുമോദിച്ചു

SHARE THIS ON

ജീവ കാരുണ്യ വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞു നിൽക്കുന്ന പിബി ചാരിറ്റബിൾ ട്ട്രസ്റ്റ്‌
ഈ വർഷം എസ്‌ എസ്‌ എൽ സി , പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ A+
നേടി വിജയിച്ച കുട്ടികളെ
ക്യാഷ് അവാർഡും മൊമെന്റോ നൽകി ആദരിച്ചു,ശാഫി സന്തോഷ് നഗർ അധ്യക്ഷ പ്രസംഗം നടത്തി ,
പീബീ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ പിബി അഹമ്മദ്‌ ഹാജി കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി
ചടങ്ങിൽ നായനാർ ഹോസ്പിറ്റൽ മാനേജർ പ്രദീപ്
ചെങ്കള സർവീസ് സഹകരണ ബാങ്ക് മാനേജർ കനകം വിജയൻ,അബു പ്ലസ്‌മാർക് ,അബ്ദുൽ റഹ്‌മാൻ ,ഷംസു പ്ലസ്‌മാർക്

സംബന്ധിച്ചു,
ട്രസ്റ്റ്‌ ഡയറക്ടർ തൗസീഫ് പിബി

നന്ദി യും രേഖപ്പെടുത്തി. വിജയികൾ -ഫാത്തിമത് സാനിയ പ്ലസ് ‌മാർക് (കോമേഴ്‌സ് ),ഖദീജത് ഷഹബാന ചെങ്കള ,ആയിഷത്ത് ജാസിയ നായന്മാർമൂല (സയൻസ് ),മുഹമ്മദ് റഹീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!