KSDLIVENEWS

Real news for everyone

SDPI ഹൊസങ്കടി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ഹൊസങ്കടി ടൗണിലും വാമഞ്ചൂർ ചെക്ക്പോസ്റ്റിലും റിഫ്ലക്ടർ സ്ഥാപിച്ചു

SHARE THIS ON

SDPI ഹൊസങ്കടി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ഹൊസങ്കടി ടൗണിലും വാമഞ്ചൂർ ചെക്ക്പോസ്റ്റിലും റിഫ്ലക്ടർ സ്ഥാപിച്ചു..

ദേശീയ പാതയിൽ നിരവധി അപകടങ്ങൾക്ക്‌ കാരണമായ മേഖലയിൽ എസ്ഡിപിഐ ഹൊസങ്കടി ബ്രാഞ്ച്‌ സ്ഥാപിച്ച ‘റിഫ്ലക്ടർ’ മഞ്ചേശ്വരം പോലീസ്‌ ഇൻസ്‌പെക്ടർ രാഘവൻ സർ ഉദ്ഘാടനം ചെയ്തു..
കാലം ആവശ്യപ്പെടുന്ന സേവനപ്രവർത്തനങ്ങളുമായി മുന്നേറുന്ന എസ്ഡിപിഐയുടെ പ്രവർത്തനനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന്” ഉദ്ഘാടനം നിർവഹിച്ച പോലീസ് ഉദ്യോസ്ഥൻ വ്യക്തമാക്കി.


മുഖ്യ അതിഥിയായ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി സ്വാഗത പ്രസംഗം നിർവഹിച്ചു

മണ്ഡലം സെക്രട്ടറി മുബാറക്ക് കടമ്പാർ, നന്ദിയറിയിച്ചു…

എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്: അബൂബക്കർ സിദ്ദീഖ്,നബീൽ വാമഞ്ചൂർ, എന്നിവരും വിവിധ ബ്രാഞ്ചിലെ പ്രവർത്തകരും പങ്കാളികളായി….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!