KSDLIVENEWS

Real news for everyone

വീടിന് സമീപത്തെ കുളത്തില്‍ വീണു, തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം

SHARE THIS ON

മലപ്പുറം: തിരൂരില്‍ കുട്ടികള്‍ കുളത്തില്‍വീണ് മുങ്ങിമരിച്ചു. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമന്‍ സയാന്‍ (3) റിയ (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ വീണാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!