KSDLIVENEWS

Real news for everyone

കനത്ത മഴ; കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

SHARE THIS ON

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ *കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്ക്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ . ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നാളെ (ജൂലൈ ഒന്ന്) അവധി പ്രഖ്യാപിച്ചു.* കോളേജുകൾക്ക് അവധി ബാധകമല്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!