ആഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ കാസർഗോഡ് ജില്ലയിൽ യെല്ലൊ അലേർട്ട്SHARE THIS ONകാസർഗോഡ്: ആഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ ജില്ലയിൽ യെല്ലൊ അലേർട്ട് ആയിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു