KSDLIVENEWS

Real news for everyone

വൈദ്യുതി ബില്ലുകൾ 31-ന് മുമ്പ് അടയ്ക്കണം

SHARE THIS ON

കാസർഗോഡ് : ലോക്‌ഡൗണിന് മുമ്പും ശേഷവുമുള്ള കെ.എസ്.ഇ.ബി. കുടിശ്ശിക ബില്ലുകൾ വ്യാഴാഴ്ചയ്ക്ക് മുമ്പ് അടക്കേണ്ടതാണെന്ന് കാസർകോട് ഇലക്‌ട്രിക്കൽ സർക്കിൾ

ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

നേരിട്ട് സെക്‌ഷൻ ഓഫീസിലോ, ഓൺലൈനായോ പണമടയ്ക്കാം. 31-ന് ശേഷം കുടിശ്ശിക നിലവിലുള്ള ഉപഭോക്താക്കളുടെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!