KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 71 പേർക്കും. 157 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പര്‍ക്കം -71, വിദേശം-4,). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24065 ആയി. നിലവില്‍ 796 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4310 പേര്‍

വീടുകളില്‍ 4000 പേരും സ്ഥാപനങ്ങളില്‍ 310പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4310 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 989 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 296 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 318 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 157 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 2
ബളാല്‍- 6
ചെറുവത്തൂര്‍-3
ഈസ്റ്റ്-എളേരി-8
കള്ളാര്‍-1
കാഞ്ഞങ്ങാട്-4
കാറഡുക്ക-1
കാസര്‍കോട്- 1
കയ്യൂര്‍ചീമേനി-3
കോടോം ബേളൂര്‍- 10
കുമ്പള- 1
കുറ്റിക്കോല്‍- 1
മടിക്കൈ-2
മംഗല്‍പാടി- 1
നീലേശ്വരം-8
പടന്ന-2
പൈവളിഗെ-1
പള്ളിക്കര- 3
പിലിക്കോട്- 3
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-2
ഉദുമ- 4
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 3
മറ്റ് ജില്ല
നെടുവന്നൂര്‍-1

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 7
ചെമ്മനാട്- 1
ചെങ്കള- 2
ചെറുവത്തൂര്‍-6
ദേലംപാടി-1
ഈസ്റ്റ്- എളേരി-16
കള്ളാര്‍-4
കാഞ്ഞങ്ങാട്- 7
കാസര്‍കോട്-5
കയ്യൂര്‍-ചീമേനി-2
കിനാനൂര്‍ കരിന്തളം- 12
കോടോം-ബേളൂര്‍-5
കുമ്പള- 1
കുറ്റിക്കോല്‍-4
മധൂര്‍- 1
മടിക്കൈ-3
മഞ്ചേശ്വരം-2
മുളിയാര്‍- 6
നീലേശ്വരം- 6
പടന്ന-1
പൈവളിഗെ-6
പള്ളിക്കര-9
പനത്തടി-5
പിലിക്കോട്-4
പുല്ലൂര്‍ പെരിയ- 24
തൃക്കരിപ്പൂര്‍-4
ഉദുമ-6
വെസ്റ്റ്-എളേരി-5
മറ്റ് ജില്ല
കാവനാട്(കൊല്ലം)-1
കോട്ടുകാല്‍-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!