KSDLIVENEWS

Real news for everyone

സോണിയാ ഗാന്ധി ആശുപത്രിയിൽ.പതിവ് പരിശോധനകൾക്കായാണ് സർ ഗംഗാറാം ആശുപത്രിയിൽ ഇന്നലെ രാത്രി പ്രവേശിപ്പിച്ചതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

SHARE THIS ON

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സര്‍ ഗംഗാറാം ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്.

പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. ഡിഎസ് റാണ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!