KSDLIVENEWS

Real news for everyone

ഡോ.സഫ് വാൻ കാവിലിന് ദുബൈ ഗോൾഡൻ വിസ; ബ്രദേർസ് കല്ലങ്കൈ
അനുമോദിച്ചു

SHARE THIS ON

ദുബൈ : ദുബൈ ഗവൺമെന്റിന്റെ
ഗോൾഡൻ വിസ ലഭിച്ച
ഡോക്ടർ സഫ് വാൻ കാവിലിന് ബ്രദേർസ് കല്ലങ്കൈ ദുബൈ കമ്മിറ്റി ആദരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ദുബൈയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. സഫ് വാൻ .
കല്ലങ്കൈ സ്വദേശിയാണ്.
ദുബൈയിൽ നടന്ന ചടങ്ങിൽ യുവ വ്യവസായി അച്ചു കാസർകോട് സ്നോഹപഹാരം നൽകി.
ജീലാനികല്ലങ്കൈ ,സഹീർ ,ഫൈറൂസ് ,ഉപ്പി കല്ലങ്കൈ ,ആരിഫ് ,അനസ് ,സിറാജ് ,മൊയ്‌ദീൻ ,ആഫ്രിത് ,ജുനൈദ് ,ആസിഫ് ,അലി ,ശസ്‌ബിന് ,ബുറൈദത് ,മിർഷാദ് തുടങ്ങിയവർചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!