KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 96 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 86 പേർക്കും. 64 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I & PRD KASARAGOD

31.12.2020

ജില്ലയില്‍ 96 പേര്‍ക്ക് കോവിഡ്, 64 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 86 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4220 പേര്‍

വീടുകളില്‍ 3912 പേരും സ്ഥാപനങ്ങളില്‍ 308 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4220 പേരാണ്. പുതിയതായി 334 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1533 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 375 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 424 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

24161 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1107 പേര്‍ വിദേശത്ത് നിന്നെത്തിയവരും 876 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 22178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 23084 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 828 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്

അജാനൂര്‍- 10
ബദിയഡുക്ക- 2
ബളാല്‍-4
ബേഡഡുക്ക- 1
ചെങ്കള- 2
ചെറുവത്തൂര്‍-2
ദേലംപാടി-2
ഈസ്റ്റ് എളേരി-1
കള്ളാര്‍- 5
കാഞ്ഞങ്ങാട്- 10
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 1
കോടോം ബേളൂര്‍- 5
കുറ്റിക്കോല്‍- 1
മടിക്കൈ- 3
മംഗല്‍പാടി- 3
മീഞ്ച-2
നീലേശ്വരം- 8
പടന്ന- 4
പൈവളിഗെ- 1
പള്ളിക്കര- 2
പനത്തടി- 1
പുല്ലൂര്‍പെരിയ- 8
പിലിക്കോട്- 7
തൃക്കരിപ്പൂര്‍- 1
ഉദുമ-1
വെസ്റ്റ് എളേരി- 5

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്

അജാനൂര്‍- 1
ബേഡഡുക്ക- 1
ബളാല്‍-2
ബദിയഡുക്ക-2
ചെമ്മനാട്- 1
ചെങ്കള-1
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 7
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 5
മടിക്കൈ- 3
മംഗല്‍പാടി- 1
മുളിയാര്‍- 1
നീലേശ്വരം- 7
പടന്ന- 4
പൈവളിഗെ- 1
പള്ളിക്കര- 3
പയ്യന്നൂര്‍-1
പുല്ലൂര്‍പെരിയ-2
പിലിക്കോട്- 5
ഉദുമ- 2
വെസ്റ്റ് എളേരി- 3

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!