ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വർഷം: ചികിത്സാ സഹായം കൈമാറി

ആലംപാടി: ആലംപാടി സമീപ പ്രദേശത്ത് താമസിക്കുന്ന ഗൃഹനാഥൻ നാളുകളായി അസുഖം കാരണം ചികിത്സയിലുള്ള സഹോദരന് മികച്ച ചികിത്സയ്ക്ക് ആവശ്യമായ സഹായമായി *10000₹(പതിനായിരം)* രൂപ കൈമാറി…
ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ജിസിസി വൈസ് പ്രസിഡന്റെ സിദ്ധീഖ് കോപ്പയും ആസ്‌ക് ജിസിസി മെമ്പറായ ശംസു ഡസ്റ്റർഉം ആസ്‌ക് ആലംപാടി ജനറൽ സെക്രട്ടറി ഖൈസറ് മിഹ്റാജിന് കൈമാറി..
ആസ്‌ക് ക്ലബ് അംഗം അസ്കറും ചടങ്ങിൽ പങ്കെടുത്തു

