KSDLIVENEWS

Real news for everyone

യുണൈറ്റഡ് മീത്തൽ നെക്രാജെക്ക് പുതിയ ഭാരവാഹികൾ

SHARE THIS ON


മീത്തൽ നെക്രാജെ:

യുനൈറ്റഡ് മീത്തൽ നെക്രാജെയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 7 ഞയറാഴിച്ച രാത്രി നടന്ന യോഗത്തിൽ പ്രസിഡന്റ് ഇബ്രാഹിം എൻ പി അധ്യക്ഷത വഹിച്ചു സെക്രെട്ടറി റിയാസ് ടി എൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് പഴയ കമ്മിറ്റി കാലാവധി പൂർത്തിയാക്കി പിരിച്ച് വിട്ടു.2024-25 വശത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. രക്ഷാധികാരി ആയി ഹസൈനാർ തോട്ടം,പ്രസിഡന്റ് അബ്ദു കെ ഡി എസ്‌ സെക്രെട്ടറി യൂസുഫ് Y N, ഖജാൻജി അള്ളു N S,വൈസ് പ്രസിഡന്റ് ഹനീഫ് C H,റഹ്മാൻ M A, ജോയിൻ സെക്രെട്ടറി കബീർ K M, ആഷിഫ് C H എക്സിക്യൂട്ടീവ് മെമ്പർമാർ, മുസ്തഫ N M, ഇബ്രൂ N P, അഷ്റഫ് P C, ഹൈദർ S P, റഹ്മാൻ ടിപ്പു, അച്ചു ഘെല്ലി,സാലി C P എന്നിവരെ തെരെഞ്ഞെടുത്തു. അബ്ദു K D S , ഹസൈനാർ തോട്ടം, ഹനീഫ് C H, അഷ്‌റഫ് P C അബ്ബാസ് K N മുസ്ഥഫ N M ,കബീർ K M യൂസുഫ് Y N , റഹ്മാൻ M A , എന്നിവർ സംസാരിച്ചു. അംപ്പു Y N , ജാഫർ I N സുഹൈൽ സാടു , ചെബ്ബി ,ആസിഫ് C H , റഹ്മാൻ ടിപ്പു , മൈഷാദ് ഷെയ്ഖ് , ഹൈദർ S P ,അച്ചു ഘെല്ലി ,സാലി C P എന്നിവർ സംബന്ധിച്ചു. സെക്രെട്ടറി റിയാസ് T N സ്വാഗതവും ഖജാൻജി അള്ളു N S നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!