KSDLIVENEWS

Real news for everyone

ഹസീനയുടെ ഈ ഉന്നത വിജയം നാടിന് അഭിമാനം
ഹസീനക്ക്
സൗദി ആലംപാടി ജമാഅത്ത് കമ്മറ്റി പതിനായിരം രൂപയുടെ ക്യാഷ് അവാർഡും മൊമൊന്റയും
നൽകി അനുമോദിച്ചു

SHARE THIS ON

ആലംപാടി:ആലംപാടി സെൻട്രൽ യൂണിവേഴ്സിറ്റി
എം എ മലയാളത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി തിളക്കമേറിയ വിജയം
നേടിയ ഹസീനയാസ്മീൻ മൊഗ്രാൽപുത്തൂർ(പരേതരായ ശംസുദ്ധീൻ ആലംപാടി- എരിയപ്പാടി) സൈനബി ദമ്പതികളുടെ മകൾ
അനാഥത്വത്തിന്റെ നോവിലും ഉന്നത വിജയകരസ്ഥമാക്കിയ ഹസീനക്ക് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി യുടെ പതിനായിരം രൂപയുടെ ക്യാഷ് അവാർഡും മെമൊന്റയും സൗദി ജമാഅത്ത് മുൻ പ്രസിസണ്ട് മുഹമ്മദ് മേനത്ത് കൈമാറുന്നു ഫായി,നാസർ താഹിഫ്,ശെരിഫ്(ഖാദർ മുസ്‌ലിയാർ)ശെരിഫ് വൈറ്റ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!