KSDLIVENEWS

Real news for everyone

ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’- ഫേസ്ബുക്ക് കുറിപ്പുമായി അൻവർ

SHARE THIS ON

മലപ്പുറം: ക്രമസമാധാന ചുമതയിൽനിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി പി.വി. അൻവർ എം.എൽ.എ. ‘അജിത് കുമാറിന്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ,,
പി.വി.അൻവർ
പുത്തൻ വീട്ടിൽ അൻവർ

error: Content is protected !!