കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;
അജാനൂര്‍- 4
ബദിയഡുക്ക-7
ചെമ്മനാട്-7
ചെങ്കള-3
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-10
കാറഡുക്ക-2
കാസര്‍കോട്-6
കോടോംബേളൂര്‍-1
കുമ്പള-2
മധൂര്‍-5
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-1
നീലേശ്വരം-3
പള്ളിക്കര-3
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-3
പുത്തിഗെ-2

