KSDLIVENEWS

Real news for everyone

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്: പവന് 58,960 രൂപ

SHARE THIS ON

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7370 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,960 രൂപയാണ്. അന്താരാഷ്ട്ര വിപണിയായ എംസിഎകസില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 78778 രൂപയാണ്. ആഗോള തരത്തിലുള്ള ഡിമാന്റ്, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക്, ഡോളറിന്റെ മുന്നേറ്റം എന്നിവയെല്ലാം വിലയെ സ്വാധിനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!