KSDLIVENEWS

Real news for everyone

ബീഹാർ പോളിംഗ് ബൂത്തിലേക്ക് ;
ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ചു

SHARE THIS ON

​പാ​ട്ന: ബി​ഹാ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന്‍റ ആ​ദ്യ​ഘ​ട്ട വോട്ടിങ് ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടു​പ്പിന്റെ ആദ്യ ഘട്ടത്തില്‍ 243 അം​ഗ അ​സം​ബ്ലി​യിെ​ല 71 സീ​റ്റു​ക​ളി​ലേ​ക്കാ​യി 1066 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ക.

2.14 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​ത്. ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പു​റ​മേ കോ​വി​ഡ് സുരക്ഷാ മുന്നോരുക്കങ്ങള്‍ പാ​ലി​ക്കാ​നും കര്‍ശന നി​ര്‍​ദേ​മുണ്ട്. ശരീരോഷ്മാവ് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രെ പ്ര​വേ​ശി​പ്പി​ക്കുകയുള്ളു. ബിജെപി​യു​മാ​യി ചേ​ര്‍​ന്ന്​ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡിഎ​യും, കോ​ണ്‍​ഗ്ര​സും ആ​ര്‍ജെ​ഡി​യും കൈ​കോ​ര്‍​ക്കു​ന്ന മ​ഹാ​സ​ഖ്യ​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!