KSDLIVENEWS

Real news for everyone

ഒരുമിച്ച് താമസിക്കുന്ന യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

SHARE THIS ON

കൊല്ലം: ഒരുമിച്ച് താമസിക്കുന്ന യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം അഴീക്കലിലാണ് സംഭവം. പൊള്ളലേറ്റ പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഴീക്കൽ പുതുവൽ സ്വദേശിനി ഷൈജമോൾ ചികിത്സയിലാണ്. നാല് വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!