KSDLIVENEWS

Real news for everyone

ബദിയടുക്കയില്‍ അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു

SHARE THIS ON

കാസർക്കോട്: ബദിയടുക്കയില്‍ അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. എല്‍ക്കാനയിലാണ് ദാരുണ സംഭവം. പരമേശ്വരി (40), മകള്‍ പത്മിനി (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!