ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

ചൗക്കി: ചൗക്കി മേഖലയിലെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനുള്ള ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ സഹായം ചൗക്കി കുന്നിൽ അൽ ഫലാഹ്ൽ വെച്ച്.കെഎംസിസി അംഗം ഖലീൽ മദ്രസ വളപ്പ് മുസ്ലിം ലീഗ് ചൗക്കി ശാഖാ ഭാരവാഹികളെ ഏല്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എ, എ, ജലീൽ. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി, ശാഖാ പ്രസിഡന്റ് അഷ്റഫ് കുളങ്കര, ജനറൽ സെക്രട്ടറി സുലൈമാൻ ചൗക്കി, ജിസിസി കെഎംസിസി ചൗക്കി മേഖല മുൻ പ്രസിഡന്റ് ഹനീഫ് ബദ്രിയ,മഹമൂദ് കുളങ്കര. സുലൈമാൻ ഹാജി കടപ്പുറം, ഗഫൂർ അക്കര കുന്ന്, സലാം കുന്നിൽ.സലാം കുഞ്ഞാലി, റിയാസ് പുറത്ത്വളപ്പ്, ആമു ബദർ നഗർ,തുടങ്ങിയവർ സംബന്ധിച്ചു…

