KSDLIVENEWS

Real news for everyone

കുമ്പോൽ സ്ക്കൂളിൽ നിന്നും വിരമിക്കുന്ന ആശ ടീച്ചർക്ക്‌ ആരിക്കാടി പൗരവലി യാത്ര യിപ്പ്‌ നൽകും

SHARE THIS ON

കുമ്പള: നീണ്ട 32 വർഷക്കാലം കുമ്പോൽ  മുസ്ലിം യു പി  സ്കൂളിൽ അധ്യാപന വൃത്തിയിൽ ഏർപ്പെട്ട് സ്തുത്യർഹ സേവനം നടത്തി പ്രധാന അധ്യാപികയായി സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ആഷ ടീച്ചർക്ക്
യാത്രയയപ്പ് അനുമോദനം 2025 മെയ് 29 വ്യാഴം രാവിലെ 11 മണി കെ പി റിസോർട്ട് ആരിക്കാടിയിൽ വെച്ച് പൗര സ്വീകരണം നൽകുന്നു.

പരിപാടി യുടെ ബ്രോഷർ പ്രകാശനം  പ്രവാസി യുവ വ്യപാര പ്രമുഖൻ മൊയ്‌നു സീ റൂട്ട് സംഘാടകസമിതി ജനറൽ കൺ വീനർ കെ പി മുനീറിന് നൽകി   നിർവഹിച്ചു.

സംഘടകസമിതി ഭാരവാഹികളായ അഷ്‌റഫ്‌ കർള, അൻവർ ആരിക്കാടി, മുഹമ്മദ്‌ കുഞ്ഞി, അബ്ദുല്ല ബന്നങ്ങുളം, മൊയ്‌ദീൻ അസീസ്, ഹമീദ് കുന്നിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!