വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡോ. എം. എ യൂസുഫലി 10 കോടി രൂപ കൈമാറി
SHARE THIS ON
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ യൂസഫലി 10 കോടി രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്.