KSDLIVENEWS

Real news for everyone

യു.എ.ഇ ബെദിര പ്രിമിയർ ലീഗ് സീസൺ 4 2025 നവംബർ 2ന് ദുബായിൽ

SHARE THIS ON

യു.എ.ഇ: ബെദിര ആർട്സ് &സ്പോർട്സ് ക്ലബ്‌  യു.എ.ഇ നടത്തുന്ന ബെദിര പ്രിമിയർ ലീഗ് സീസൺ നാല് നവംബർ 2ന് രാത്രി ദുബായ് അബുഹൈൽ സ്പോർട്സ് bay ഗ്രൗണ്ടിൽ വെച്ചു നടത്താൻ തീരുമാനമായി യു.എ.ഇയിലുള്ള ബെദിരയിലെയും ചുറ്റു പ്രദേശങ്ങളിലെയും കായിക പ്രേമികളെ ഉൾപ്പെടുത്തി 5 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുകയെന്ന് സംഘാടക സമിതി അംഗങ്ങളായ അബ്ദുൽ സലാം ബംബ്രാണി. ആഷിഖ് ബെദിര. മുജീബ് ബി.സ്. ഖലീൽ ബികെ. ഇർഷാദ് ബെദിര.  കനി ബെദിര. ഇബ്രാഹിം എ എ   മൻസൂർ ട്രെൻഡ്. മഹ്ഫൂസ് റഹ്മത്ത് നഗർ. ഹാരിസ്. വലിയവളപ്പ്. ഹാരിസ് ബി. കെ. യാസാർ ബിഎംസി. എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!