ജനസേവനത്തിന് ഒരുവോട്ട്; അഷ്റഫ് കർളയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാന സി.ഡി പ്രകാശനം ചെയിതു

കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫിന്റെ ജനപ്രിയ സാരഥി അഷ്‌റഫ് കർള യുട തെരഞ്ഞെടുപ്പ് പ്രചരണ ഗാന ഓഡിയോ സിഡി ..ജനസേവനത്തിന് ഒരു വോട്ട് .. പ്രകാശനം ചെയ്തു.
കുമ്പള റോയൽ ഖുബ ഹോട്ടൽ ഓടിറ്റോ റിയത്തിൽ നടന്ന യുഡിഎഫ് ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അസീസ് കളത്തൂറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വച്ച് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് കോൺഗ്രസ് നേതാവ് അഡ്വ സുബ്ബയ്യ റൈക്ക് നൽകി പ്രകാശം ചെയ്തു അസീസ് മെരിക്കെ അദ്വ ക്ഷതവയിച്ചു ജില്ലാ യുഡിഎഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി മുഖ്യാതിഥിയായി സംബന്ധിച്ചു . മഞ്ജു നാഥ ആൾവ സ്വാഗതം പറഞ്ഞു. യുഡിഎഫ് നേതാക്കളായ പി കെ ഫൈസൽ. ബി എൻ മുഹമ്മദലി.രവി പൂജാരി എം എ നജീബ് പൃഥ്വിരാജ്ഷെട്ടി. എ കെ ആരിഫ് , വി പി അബ്ദുൽ ഖാദർ ഹാജി, അഷ്റഫ് കൊടിയമ്മ തുടങ്ങിയവർ സംബന്ധിച്ച്

