KSDLIVENEWS

Real news for everyone

കണ്ണൂരില്‍ ലീഗ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി

SHARE THIS ON

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന് മാതാവിന്റെ പരാതി.

ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകൻ റോഷിത്തിന്റെ കൂടെ പോയി എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!