KSDLIVENEWS

Real news for everyone

ബഹ്റൈനിൽ ഇറാന്റെ വ്യോമാക്രമണം: പരക്കെ നാശനഷ്ടം, 11 വയസുകാരിക്ക് പരുക്കേറ്റു

SHARE THIS ON

മനാമ∙ ബഹ്റൈനു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 വയസുകാരിക്ക് പരുക്കേറ്റതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസും നാഷനൽ ആംബുലൻസ് വിഭാഗവും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ ഇറാൻ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!