KSDLIVENEWS

Real news for everyone

ലഹരിയെ തുടച്ച് നീക്കാം, നാടിനെ സുരക്ഷിതമാക്കാം,
കൈകോർക്കൂ…
ജിൻസസ് ബല്ല ബീഡിമുക്ക് ലഹരി വിരുദ്ധ സംഘടിപ്പിച്ചു

SHARE THIS ON

ലഹരിക്കെതിരെ ജിൻസസ് ബല്ലയുടെ ജനകീയ ക്യാമ്പയിൻ
ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജിൻസസ് ബല്ല ബീഡിമുക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ജിൻസസ് ബല്ല ബീഡിമുക്ക് മെമ്പറായ സിറാജ്  നിർവഹിച്ചു.
“ലഹരിയോട് No Compromise” എന്ന സന്ദേശമുയർത്തി നടന്ന പരിപാടിയിൽ യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ  ആഹ്വാനം ചെയ്തു.ഹാരിസ് mp, സുബൈർ ടിഎം, ജാഫർ മിച്ചർ, കിളർ Ak, അസ്‌ലം kh, കിളർ UPC, റുഫൈദ് എംകെ, ഉബൈയ് ജൗഹരി എന്നിവർ പങ്കെടുത്തു
“ലഹരിയെ തുടച്ചുനീക്കാം… നാടിനെ സംരക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!