KSDLIVENEWS

Real news for everyone

Covid_19
ഖത്തറിൽ 245 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 229 പേർക്ക് മുക്തി : ഒരു മരണം

SHARE THIS ON

ദോഹ : ഖത്തറിൽ ഒരാൾ കൂടി കോവിഡ് -19 ബാധിച്ച് മരണമടഞ്ഞു . 245 പേർക്ക് കോവിഡ് പോസിറ്റീവ് . 227 പേർ കൂടി സുഖം പ്രാപിച്ചു . വിദേശത്ത് നിന്നെത്തിയ 53 പേരുൾപ്പെടെയാണ് 245 പേർക്ക് രോഗം സ്ഥിരീകരിച്ചത് . നിലവിൽ 2,745 പേരാണ് കോവിഡ് പോസിറ്റീവ് . 36 പേർ തീവ പരിചരണ വിഭാഗത്തിലാണ് . കോവിഡ് മുക്സർ 1,32,153 എത്തി . 10,376 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,35,940 ആയി ഉയർന്നു . ഇവരിൽ 1,35,132 പേരാണ് കോവിഡ് പോസിറ്റീവ് ആയത് . ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 234 ആയി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!