
തിരുവനന്തപുരം : പ്ലസ് വണ്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും. ഇന്നലെ അപേക്ഷിച്ചവരുടെ അലോട്ട്മെന്റ് ഇന്ന് രാവിലെ ഒമ്ബതിന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ 12 ന് മുമ്ബ് രേഖകളുമായി സ്കൂളുകളില്‍ ഹാജരാകണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
error: Content is protected !!