KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങളിൽ തു റക്കുന്നു .

SHARE THIS ON

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ തുറക്കുന്നു . കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത്.പാ​ലി​ക്കേ​ണ്ട കോ​വി​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ ഉ​ട​ന്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു . കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് മാ​ര്‍​ച്ചി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ട​ച്ചി​ട്ട​ത് . ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ത്ത​തി​നെ ബി​ജെ​പി വി​മ​ര്‍​ശി​ച്ചി​രു​ന്നു . ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു . ദീ​പാ​വ​ലി​ക്കു ശേ​ഷം സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ സൂചിപ്പിച്ചു ​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!