KSDLIVENEWS

Real news for everyone

കൊൽക്കത്തയിൽ തീപിടിത്തം ; നിരവധി വീടുകൾ കത്തി നശിച്ചതായി റിപ്പോർട്ടുകൾ

SHARE THIS ON

കൊല്‍ക്കത്ത: ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തമെന്ന് റിപ്പോര്‍ട്ടുകള്‍. ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടികള്‍ അഗ്‌നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!