KSDLIVENEWS

Real news for everyone

അബ്ദുൽ റഹ്മാൻ കമ്പാറിന് യാത്രയപ്പ് നൽകി

SHARE THIS ON

ദോഹ : നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടക്കുന്ന ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് നേതാവ് അബ്ദുൽ റഹ്മാൻ കമ്പാറിന് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി യാത്രയപ്പ് നൽകി .
ഖത്തർ കെഎംസിസിയുടെ പ്രവർത്തന മേഖലയിൽ എന്നും സജീവ സാന്നിധ്യമായിരുന്നു അബ്ദുൽ റഹ്മാൻ കമ്പാർ.

പഞ്ചായത്ത് കെഎംസിസി യുടെ ഉപഹാരം പ്രസിഡന്റ് ബഷീർ മജൽ വിതരണം ചെയ്തു . കെഎംസിസി നേതാക്കന്മാരായ ഡി എസ് അബ്ദുല്ല , നവാസ് ആസാദ് നഗർ , ഹമീദ് കൊടിയമ്മ, റഹീം തുടങ്ങിയർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!