KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ;
അജാനൂർ പഞ്ചായത്തിലെ ഓരോ വാർഡിലേയും സ്ഥാനാർഥികളെ അറിയാം

SHARE THIS ON

രാവണീശ്വരം:ചന്ദ്രിക (കോൺ.), പി.മിനി (സി.പി.ഐ.), ടി.കുമാരി (ബി.ജെ.പി.), . രാമഗിരി:വി.രവീന്ദ്രൻ (കോൺ.), കെ.സബീഷ് (സി.പി.എം.). . വേലാശ്വരം:പി.വി.രേഷ്മ (കോൺ.), ടി.ശോഭ(സി.പി.എം.), പി.പ്രേമലത (ബി.ജെ.പി.), സുമതി (സ്വത.). . മഡിയൻ:സി.കുഞ്ഞാമിന (ലീഗ്), ഗീത ബാലൻ (സി.പി.എം.), എം.സവിത (ബി.ജെ.പി.). . മാണിക്കോത്ത്: പി.പി.ഷക്കീല ബദ്റുദ്ദീൻ (ലീഗ്), സി.സക്കീന (ഐ.എൻ.എൽ.), ശാന്ത (ബി.ജെ.പി.).

. അടോട്ട്: രാമകൃഷ്ണൻ (കോൺ.), എം.ബാലകൃഷ്ണൻ (സി.പി.എം.). . വെള്ളിക്കോത്ത്: പി.ബാലകൃഷ്ണൻ (കോൺ.), കെ.കൃഷ്ണൻ (സി.പി.എം.), ഹരിഹരൻ(ബി.ജെ.പി.). . കാട്ടുകുളങ്ങര:സിന്ധു ബാബു (കോൺ.), പ്രീതി ബാലകൃഷ്ണൻ (സി.പി.എം.), എം.വി.രേണിക (ബി.ജെ.പി.), പി.പിൻസി (സ്വത.), ബി.സിന്ധു (സ്വത.). . മാവുങ്കാൽ: കെ.പി.പ്രമീള (കോൺ.), എം.ആർ.ദിനേശൻ (സി.പി.എം.), എം.വി.മധു (ബി.ജെ.പി.). . രാംനഗർ:ഉഷ പ്രഭാകരൻ (കോൺ.), കെ.ബിന്ദു (സി.പി.ഐ.), കെ.ആർ.ശ്രീദേവി (ബി.ജെ.പി.).

. പള്ളോട്ട്: കെ.സുജാത(കോൺ.), പി.സുനിത(ബി.ജെ.പി.), ബേബി മല്ലിക(സ്വത.), . കിഴക്കുംകര: രമ (കോൺ.),കെ.മീന (സി.പി.എം.), പി.കെ.ബിന്ദു (ബി.ജെ.പി.). .തുളിച്ചേരി: വിമല (കോൺ.), കെ.വി.ലക്ഷ്മി(സി.പി.എം.), എ.വാസന്തി (ബി.ജെ.പി.). . അതിഞ്ഞാൽ: ഷീബ ഉമ്മർ (ലീഗ്), കെ.ഇ.അസ്മാബി(ഐ.എൻ.എൽ.), കെ.സന്ധ്യ(ബി.ജെ.പി.). . ഇട്ടമ്മൽ: സി.പി.അബ്ദുൾറഹിമാൻ(ലീഗ്), ഇട്ടമ്മൽ അശോകൻ(സി.പി.എം.), അശോകൻ (സ്വത.), ബിജു (സ്വത.).

. കൊളവയൽ: സി.എച്ച്.ഹംസ (ലീഗ്), പി.കെ.കണ്ണൻ (സി.പി.എം.), സി.വി.ബാലകൃഷ്ണൻ (ബി.ജെ.പി.). . അജാനൂർ കടപ്പുറം:കെ.രവീന്ദ്രൻ (കോൺ.), യു.വി.ബഷീർ (സി.പി.എം.), എ.ബി.മഹേഷ് (ബി.ജെ.പി.). . മുട്ടുന്തല: ഇബ്രാഹിം ആവിക്കൽ (ലീഗ്), എം.കുഞ്ഞിമൊയ്തീൻ (ഐ.എൻ.എൽ.), കെ.വി.വിനീത് (ബി.ജെ.പി.). . മാട്ടുമ്മൽ:കെ.ചന്ദ്രൻ (കോൺ.), ഷിജുമാഷ് (സി.പി.എം.), കെ.വി.ദിവാകരൻ(ബി.ജെ.പി.). . മല്ലികമാട്: കെ.എ.മറിയക്കുഞ്ഞി (ലീഗ്), പി.രമണി (സി.പി.എം.), കെ.സതി( ബി.ജെ.പി.).

. ചിത്താരി:സി.കെ.ഇർഷാദ് (ലീഗ്), സി.എച്ച്.സാഹിദ് (സ്വത.). . ബാരിക്കാട്:ഹാജിറ അബ്ദുൾസലാം (ലീഗ്), കെ.വി.ചൈത്ര (സി.പി.എം.), അംബിക(ബി.ജെ.പി.). . മക്കൂട്: സി.കെ.ആസിഫ് (ലീഗ്), എം.ബാലകൃഷ്ണൻ (സി.പി.എം.). കെ.ഗംഗാധരൻ(ബി.ജെ.പി.),

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!