ബുറേവി ചുഴലിക്കാറ്റ് ഭീതി ; പൊൻമുടിയിലെ ലയങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് പൊന്‍മുടിയിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചു. അഞ്ഞൂറോളം പേരാണ് ലയങ്ങളില്‍ കഴിയുന്നത്. ഇവരെ പ്രദേശത്തെ ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനം. ബുറേവി ചുഴലിക്കാറ്റ് പൊന്‍മുടി വഴി കേരളത്തില്‍ പ്രവേശിക്കുമെന്നായിരുന്നു കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുറേവി ചുഴലിക്കാറ്റ് പൊന്‍മുടി വഴി കേരളത്തില്‍ പ്രവേശിക്കുമെന്നായിരുന്നു കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

