KSDLIVENEWS

Real news for everyone

തിരഞ്ഞെടുപ്പ് നിരീക്ഷകൻ ജില്ലാ ഉദ്യോഗസ്ഥരുമായി കലക്ട്രേറ്റിൽ കൂടിക്കാഴ്ച നടത്തി

SHARE THIS ON

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ നരസിംഹുഗാരി ടി.എൽ.റെഡ്ഡി ജില്ലയിലെത്തി. ജില്ലാ പോലീസ് മേധാവിയുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ജില്ലാ പോലീസ് മേധാവി ഡി.ശില്പ, എ.ഡി.എം. എൻ.ദേവീദാസ്, തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!