KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 107 പേർക്കും. 154 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (10.12.2020)
കാസര്‍കോട് ജില്ലയില്‍ 110 പേര്‍ക്ക് കോവിഡ്, 154 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 154 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7199 പേര്‍

വീടുകളില്‍ 6854 പേരും സ്ഥാപനങ്ങളില്‍ 345 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7199 പേരാണ്. പുതിയതായി 582 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1110 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 241 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 53 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

22799 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1071 പേര്‍ വിദേശത്ത് നിന്നെത്തിയവരും 839 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20889 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21631 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 928 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 667 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

ബദിയഡുക്ക- 2
ബേഡഡുക്ക-4
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-5
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-4
കളളാര്‍-6
കാഞ്ഞങ്ങാട്-4
കാറഡടുക്ക-1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം-8
കോടോംബേളൂര്‍-16
കുമ്പള-3
കുറ്റിക്കോല്‍- 4
മധൂര്‍-1
മടിക്കൈ- 2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-14
നീലേശ്വരം- 10
പടന്ന-1
പൈവളിഗ-2
പനത്തടി- 2
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-2
വലിയപ്പറമ്പ-1
വോര്‍്ക്കാടി-1
വെസ്റ്റ് എളേരി-5

ഇന്ന് കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍-7
ബളാല്‍-3
ബേഡഡുക്ക-10
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-5
കളളാര്‍-8
കാഞ്ഞങ്ങാട്-5
കാറഡടുക്ക-2
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-4
കുമ്പള-2
കുറ്റിക്കോല്‍- 14
മധൂര്‍-1
മടിക്കൈ- 4
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-3
നീലേശ്വരം- 25
പൈവളിഗ-1
പളളിക്കര-4
പനത്തടി- 4
പിലിക്കോട്-9
പുല്ലൂര്‍ പെരിയ-2
പുത്തിഗെ-6
തൃക്കരിപ്പൂര്‍-5
ഉദുമ-7
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2

ഇതര ജില്ല

കൊല്ലം- 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!