KSDLIVENEWS

Real news for everyone

ഓൾ കേരള സൈക്കിൾ റൈഡേഴ്‌സിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി, സിറ്റി സൈക്കിൾ സാദത്ത് ഫ്ലാഗ് ഓഫ് ചെയ്തു

SHARE THIS ON

കാസർഗോഡ് : സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ യുമായി ഓൾ കേരള സൈക്കിൾ റൈഡേഴ്‌സിന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ കന്യാകുമാരി വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു ഫ്ലാഗ് ഓഫ് കർമം സിറ്റി സൈക്കിൾ സാദത്ത് നിർവഹിച്ചു,
സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ യുമായി നടത്തിയ യുവാക്കളുടെ സൈക്കിൾ റാലി ജനശ്രദ്ധ പിടിച്ചു പറ്റി കാസർകോട് മുതൽ കന്യാകുമാരി വരെയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.കർഷകരോടുള്ള കേന്ദ്ര സമീപനങ്ങൾ തിരുത്തുന്നതിനു സമ്മർദ്ധമായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത് ആശിഖ് നാഫി ഷെബിൻ ഷംനാദ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!