ജമ്മു – കാശ്മീരിലെ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് ഉജ്വല വിജയം

ശ്രീനനഗര്‍ ; ജമ്മു – കാശ്മീരിൽ നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യം ബിജെപിയെയും കടത്തിവെട്ടി മുന്നേറുന്നു . സഖ്യത്തില്‍ മത്സരിച്ച സിപിഐ എം അഞ്ച് ഡിവിഷനുകളില്‍ വിജയിച്ചു. അതേസമയം, ഗുപ്കാര്‍ സഖ്യം 113 ഡിവിഷനുകളില്‍ വിജയിച്ചു. ബിജെപിയ്ക്ക് ജമ്മു മേഖലയില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്.450 വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 4,181 പേരാണ് മല്‍സരരംഗത്തുളളത്. നവംബര്‍ 28 മുതല്‍ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഡിസംബര്‍ 19നാണ് അവസാനിച്ചത്. ബംഗ്ളാദേശ് വനിതയെ ബി.എസ്.എഫ്. വധിച്ചുപെലെയുടെ റെക്കോഡ് മറികടന്ന് മെസ്സിവല്ലഡോയിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ബാഴ്സലോണബ്രിട്ടനിൽനിന്ന് ചെന്നൈയിൽ എത്തിയയാൾക്ക് കോവിഡ് പോസിറ്റീവ് : ആശങ്കബോളിവുഡ് ചിത്രം ഷക്കീലയുടെ പുതിയ തമിഴ് പോസ്റ്റർ പുറത്തിറങ്ങിവ്യാജരേഖ ചമച്ച് മരിച്ചവരുടെ അക്കൗണ്ടുകളിൽ നിന്ന് പണംതട്ടി: ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ ഗുണ്ടാനിയമം ചുമത്തി 51 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്