KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 36 പേർക്കും. 55 പേർക്ക് രോഗമുക്തി

SHARE THIS ON

I & PRD KASARAGOD

KASARAGOD

27.12.2020

കാസര്‍കോട് ജില്ലയില്‍ 37 പേര്‍ക്ക് കോവിഡ്, 55 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പർക്കം -36, ഇതര സംസ്ഥാനം-1). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23894 ആയി. നിലവില്‍ 875 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

ചികിത്സയിലുണ്ടായിരുന്ന 55 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4601 പേര്‍

വീടുകളില്‍ 4239 പേരും സ്ഥാപനങ്ങളില്‍ 362 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4601 പേരാണ്. പുതിയതായി 273 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1130 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 274 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 323 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 52 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 55 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ചെമ്മനാട്-1

ചെങ്കള- 1

ചെറുവത്തൂർ – 3

ഈസ്റ്റ് എളേരി – 6

കള്ളാര്‍- 2

കാഞ്ഞങ്ങാട്- 3

കയ്യൂർ ചീമേനി – 1

കോടോംബേളൂര്‍- 1

മടിക്കൈ- 2

മഞ്ചേശ്വരം – 1

നീലേശ്വരം- 9

പടന്ന – 1

പള്ളിക്കര- 3

പുല്ലൂര്‍പെരിയ- 1

വെസ്റ്റ് എളേരി – 1

ഇതര ജില്ല

എരഞ്ഞോളി – 1

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ബേഡഡുക്ക – 1

ചെമ്മനാട് – 3

ചെറുവത്തൂര്‍- 2

എൻമകജെ – 2

കാഞ്ഞങ്ങാട് – 3

കയ്യൂർ ചീമേനി – 2

കിനാനൂര്‍ കരിന്തളം-1

കോടോം ബേളൂർ -8

മധൂർ – 3

മടിക്കൈ- 4

മുളിയാര്‍- 3

നീലേശ്വരം- 6

പടന്ന-1

പള്ളിക്കര – 2

പിലിക്കോട്- 2

പുല്ലൂർ പെരിയ – 2

തൃക്കരിപ്പൂർ – 3

ഉദുമ- 4

വെസ്റ്റ് എളേരി – 2

ഇതര ജില്ലക്കാര്‍

മുപ്പിനാട് – 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!