2021 ൽ ലഭിക്കുന്ന 1 വർഷത്ത വാലിഡിറ്റി പ്ലാനുകൾ
ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 2599 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത് .
കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .അതുപോലെ തന്നെ 2399 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .
2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളില്‍ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .ഇപ്പോള്‍ 365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന രണ്ടു ഓഫറുകളാണ് ഇത് .
എന്നാല്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2498 രൂപയുടെ റീച്ചാര്‍ജുകളിലും കൂടാതെ 2698 രൂപയുടെ റീച്ചാര്‍ജുകളിലുമാണ് .2498 രൂപയുടെ റീച്ചാര്‍ജുകളില്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളില്‍ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .
അതുപോലെ തന്നെ 2698 രൂപയുടെ പ്ലാനുകളിലും എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളില്‍ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .എന്നാല്‍ ഈ പ്ലാനുകളില്‍ Disney+ Hotstar VIP സബ്സ്ക്രിപ്ഷനുകള്‍ 1 വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ് .