KSDLIVENEWS

Real news for everyone

കർഷക സമരത്തിന് ഐക്യദാർഢ്യം ; ചെർക്കളയിൽ എസ്.ടി.യു. പ്രകടനം നടത്തി

SHARE THIS ON

ചെർക്കള : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെർക്കളയിൽ എസ്.ടി.യു. പ്രകടനം നടത്തി ; ശേഷം നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് എ. അഹ്മദ് ഹാജി ഉൽഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!