KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 69 പേർക്കും. 56 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 83 പേര്‍ക്ക് കോവിഡ്, 56 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24324 ആയി. നിലവില്‍ 900 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 56 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3977 പേര്‍

വീടുകളില്‍ 3655 പേരും സ്ഥാപനങ്ങളില്‍ 318 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3977 പേരാണ്. പുതിയതായി 326 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1026 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 385 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 501 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 82 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 1
ബദിയഡുക്ക- 1
ബളാല്‍- 3
ചെങ്കള- 1
ചെറുവത്തൂർ-4
ഈസ്റ്റ്‌ എളേരി -2
കള്ളാര്‍- 1
കാഞ്ഞങ്ങട്- 6
കാസര്‍കോട്- 3
കയ്യൂർ ചീമേനി -3
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 5
മധൂർ -3
മടിക്കൈ- 2
മംഗല്‍പാടി- 5
മഞ്ചേശ്വരം -3
മീഞ്ച- 1
മുളിയാര്‍- 1
നീലേശ്വരം- 7
പടന്ന-2
പൈവളിഗ-6
പള്ളിക്കര- 3
പനത്തടി- 5
പിലിക്കോട്-4
പുല്ലൂര്‍പെരിയ- 2
പുത്തിഗെ-1
തൃക്കരിപ്പൂര്‍- 2
ഉദുമ- 2
വെസ്റ്റ് എളേരി -2

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ബദിയഡുക്ക-1
ബേഡഡുക്ക -1
ചെമ്മനാട് -4
ഈസ്റ്റ്‌ എളേരി -1
കള്ളാർ -1
കാഞ്ഞങ്ങാട് -1
കാറഡുക്ക -1
കാസറഗോഡ് -1
കയ്യൂർ ചീമേനി -1
കിനാനൂർ കരിന്തളം -1
കോടം ബേളൂർ -2
മടിക്കൈ-3
മൊഗ്രാൽ പുത്തൂർ -1
നീലേശ്വരം-17
പൈവളിഗ -1
പനത്തടി – 7
പിലിക്കോട്- 1
പുലൂർ പെരിയ -2
പുത്തിഗ – 1
തൃകരിപൂർ -2
ഉദുമ – 6

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!